
തെയ്യാല നിന്നു ആരംഭിച്ച തിരൂര്‍ ഡിവിഷന്‍ റോഡ് മാര്‍ച്ച്
SSF തിരൂര്‍ ഡിവിഷന്‍ റോഡ് മാര്‍ച്ച് ഡിവിഷന്‍റ്റെ 4 അതിരുകളില്‍ നിന്നു രാവിലെ 10. 30നു ആരംഭിച്ചു. വിവിധ യൂണിറ്റുകളില്‍ സ്വീകരണം എര്പെടുതിയിരുന്നു. തെയ്യാല, കൂട്ടായി, താനൂര്‍, ചമ്രവട്ടം എന്നിവിടങ്ങളില്‍ നിന്നുള്ള റോഡ് മാര്‍ച്ചുകള്‍ വൈകുന്നേരം 6 മനീക്കു ഒരേ സമയം തിരൂര്‍ സെന്‍ട്രല്‍ ജൂണ്ച്റേനില്‍ സമാപിച്ചു. സമാപന യോഗത്തില്‍ റസാക്ക് സകാഫി വെള്ളിയാംപുറം സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ