സെര്‍ച്ച്‌ ചെയ്യാം

2010 ഫെബ്രുവരി 12, വെള്ളിയാഴ്‌ച

കുണ്ടൂര്‍ ആണ്ടു നേര്ച്ച; ജന ബാഹുല്യതിന്റെ ബുര്‍ദ മജ്ലിസ്



കുണ്ടൂര്‍ ആണ്ടു നെച്ര്‍ഹയോടനുബന്ധിച്ചു ഇന്നലെ നടന്ന ബുര്‍ദ മജ്ളിസില്‍ പുണ്യം നേടാനായി പങ്കെടുത്തത് പതിനായിരങ്ങള്‍. സംഘാടകരുടെ പ്രതീക്ഷയില്‍ കവിഞ്ഞ ജനത്തിരക്ക് അനുഭവപ്പീട്ടെങ്കിലും നേര്‍ച്ചയുടെ ബര്കതിന്റെ ഭക്ഷണം എല്ലാവര്ക്കും എത്തിക്കാന്‍ സാധിച്ചു. മുഹമ്മദ്‌ കുഞ്ഞി സകാഫി കൊല്ലം മുഖ്യ പ്രഭാഷണം നടത്തി. അമാനി പട്ടുവം, മു'ഈനുധീന്‍ ബങ്ങലുരു തുടങ്ങിയവര്‍ ബുര്ടക്ക് നേതൃത്വം നല്‍കി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Malayalam Font

Problem Reading? Download Malayalam font here