സെര്‍ച്ച്‌ ചെയ്യാം

2010 ഏപ്രിൽ 27, ചൊവ്വാഴ്ച


ആസുരതകളുടെ ചുടല ഭൂമികളില്‍
വെറുപ്പിന്റെ ദ്വേഷ മന്ത്രങ്ങളാല്‍ ആരവം തീര്‍ത്തപ്പോള്‍
കലുശാന്തരീക്ഷക്കെടുതികളില്‍ നിന്ന്
സമൂഹത്തെ തിരിച്ചു നടത്താന്‍
പ്രതിരോധക്കോട്ട തീര്‍ക്കുകയാണ് SSF.

ഈ മഹാ പ്രസ്ഥാനം 2010 ഏപ്രില്‍ 29 -ന് 37 വയസ്സ് പിന്നിടുന്നു....

തകരാതെ തളരാതെ ഈ ധര്‍മ്മ പടയെ നാഥന്‍ ഇനിയും മുന്നോട്ടു നയിക്കട്ടെ, ആമീന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Malayalam Font

Problem Reading? Download Malayalam font here