സെര്‍ച്ച്‌ ചെയ്യാം

2010 ഏപ്രിൽ 6, ചൊവ്വാഴ്ച

SYS ഭാരവാഹികള്‍




വെള്ളച്ചാല്‍: SYS വെള്ളച്ചാല്‍ യൂനിറ്റ് പുതിയ ഭാരവാഹികളെ വെള്ളച്ചാല്‍ ഹിടായതുസ്സിബിയാന്‍ സുന്നീ മദ്രസയില്‍ നടന്ന യോഗത്തില്‍ തെരന്ഹെടുത്തു. പ്രസിഡണ്ട്‌: അലവി അന്വരി പി, സെക്രടറി: ഷാഫി ബാഖ്‌അവി, ട്രെശേരെര്‍: ഇഖ്‌ബാല്‍ പി, വൈസ് പ്രേസിടെന്റുമാര്‍: ഹുസൈന്‍ ഊരൂതിയില്‍, മമ്മുട് പെങ്ങാറ്റ്. ജോയിന്റ് സെക്രടര്യ്മാര്‍: ലത്തീഫ് ഇ പി, യൂസുഫ് സി പി. എന്നിവരാണ് പുതിയ നേതൃത്വം. കൂടാതെ 5 കൌന്‍സിലെര്മാരായി നിയാസ് കെ, ബീരാന്‍ കുട്ടി പി, അലി പി, ഇബ്രാഹിം എം കെ, അന്‍വര്‍ എം ടി എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തില്‍ പഞ്ചായത്ത് നേതാക്കളായ സുലൈമാന്‍ സക്കാഫി കൊരാട്, നൌഷാദ് ഒഴൂര്‍, ശംസുദ്ധീന്‍ മുസ്ലിയാര്‍ വയനാട് എന്നിവര്‍ സംബന്ധിച്ച്.

1 അഭിപ്രായം:

Malayalam Font

Problem Reading? Download Malayalam font here