
വെള്ളച്ചാല്‍: എസ്. എസ്. എല്‍. സി ഫലം പ്രഖ്യാപിച്ച 3- )0 തീയതി ഫലമറിയാന്‍ എസ്.എസ്.എഫ് ഓഫീസില്‍ പ്രവര്‍ത്തകര്‍ സൗകര്യം ഏര്‍പെടുത്തി. 50-ലേറെ വിദ്യാര്‍ഥികള്‍ ഓഫീസിലെ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി. +2 ഫലം അറിയാനും സൗകര്യം ഉണ്ടായിരിക്കുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ