സെര്‍ച്ച്‌ ചെയ്യാം

2010 മേയ് 28, വെള്ളിയാഴ്‌ച

പഠനോപകരണ വിതരണം നടത്തി


വെള്ളച്ചാല്‍: യൂനിറ്റ് പരിധിയിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് എസ്.എസ്.എഫ് വെള്ളച്ചാല്‍ യൂനിറ്റ് പഠനോപകരണ വിതരണം നടത്തി. എസ്.വൈ.എസ് യൂനിറ്റ് ജോ. സെക്രടറി ഊരോതിയില്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. നോട്ട് ബുക്ക്‌ , പേന, നെയിം സ്ലിപ് എന്നിവ അടങ്ങുതാണ് കിറ്റ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Malayalam Font

Problem Reading? Download Malayalam font here