വെള്ളച്ചാല്‍:'നാളെക്കൊരു തണല്‍' എന്ന പ്രമേയത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ എസ് എസ് എഫ് സംസ്ഥാനത്ത് ലക്ഷം വൃക്ഷത്തൈ നടുന്നതിന്റെ ഭാഗമായി വെള്ളച്ചാല്‍ യൂനിറ്റ് റോഡോരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു മാതൃകയായി. പരിപാടിയുടെ ഉദ്ഘാടനം യൂനിറ്റ് സെക്രടറി നൗഫല്‍ നിര്‍വഹിച്ചു. ആഗോളതാപനത്തില്‍ ഭൂമി അത്യുഷ്ണത്തില്‍ വെന്തുരുകുമ്പോള്‍ വരും തലമുറയ്ക്ക് വേണ്ടി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സെര്‍ച്ച് ചെയ്യാം
2010 ജൂൺ 7, തിങ്കളാഴ്‌ച
വൃക്ഷത്തൈകള്‍ നട്ടു
വെള്ളച്ചാല്‍:'നാളെക്കൊരു തണല്‍' എന്ന പ്രമേയത്തില്‍ ലോക പരിസ്ഥിതി ദിനത്തില്‍ എസ് എസ് എഫ് സംസ്ഥാനത്ത് ലക്ഷം വൃക്ഷത്തൈ നടുന്നതിന്റെ ഭാഗമായി വെള്ളച്ചാല്‍ യൂനിറ്റ് റോഡോരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു മാതൃകയായി. പരിപാടിയുടെ ഉദ്ഘാടനം യൂനിറ്റ് സെക്രടറി നൗഫല്‍ നിര്‍വഹിച്ചു. ആഗോളതാപനത്തില്‍ ഭൂമി അത്യുഷ്ണത്തില്‍ വെന്തുരുകുമ്പോള്‍ വരും തലമുറയ്ക്ക് വേണ്ടി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Malayalam Font
Problem Reading? Download Malayalam font here
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ