തലക്കട്ടുര്‍: എസ്. എസ്. എഫ് കോറാഡ് സെക്ടര്‍ സാഹിത്യോല്സവിനു പ്രൌടോജ്വാല പരിസമാപ്തി. പരിപാടിയില്‍ 47 ഇനങ്ങളിലായി 223 പ്രതിഭകള്‍ മാറ്റുരച്ചു. തലക്കട്ടുര്‍ എല്‍ പി സ്കൂളില്‍ നടന്ന മത്സരത്തില്‍ വെള്ളച്ചാല്‍ യൂനിറ്റ് 180 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 220 പൊയന്റുമായി കുരുവട്ടിശ്ശേരി യൂനിറ്റ് ഒന്നാം സ്ഥാനവും ചുരങ്ങരയൂനിറ്റ് മൂന്നാം സ്ഥാനവും നില നിര്‍ത്തി.
കലാപ്രതിഭയായി 30 പൊയന്റുമായി വെള്ളച്ചാല്‍ യൂണിറ്റില്‍ നിന്നുള്ള റഫീക്ക് ഈ പിയെ തെരഞ്ഞെടുത്തു. സെക്ടറില്‍ ഏറ്റവുമധികം രിസാല വരിക്കാരെ ചേര്‍ത്തതില്‍ മൂനാം സ്ഥാനവും യൂനിറ്റ് നേടി. ഇതില്‍ ഒന്നാം സ്ഥാനം കുരുവട്ടിശ്ശേരി യൂനിടിനും രണ്ടാം സ്ഥാനം തലക്കട്ടുര്‍ യൂനിടിനുമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ