സെര്‍ച്ച്‌ ചെയ്യാം

2010 ഒക്‌ടോബർ 26, ചൊവ്വാഴ്ച

വെള്ളച്ചാല്‍ സുന്നീ സമ്മേളനം; സ്വാഗത സംഘമായി

വെള്ളച്ചാല്‍: മര്‍കസ് സമ്മേളനപ്രചാരണാര്‍ത്ഥം ഡിസംബറില്‍ വെള്ളച്ച്ചാലില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സുന്നീ സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരണം കഴിഞ്ഞ ദിവസം ഓഫീസില്‍ നടന്നു. പീ മൊഹമ്മദ്‌ ചെയര്‍മാനായി എല്ലാ പ്രവര്‍ത്തകരും ഉള്പെടുന്നതാണ് സ്വാഗതസംഘം. ത്വാഹിര്‍ സകാഫി, പകര ഉസ്താദ് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് നടക്കുക. പ്രവര്‍ത്തകരില്‍ നിന്നും നാട്ടുകാരില്‍ നിന്നും പരിപാടിക്ക് വേണ്ട വിഭവ സമാഹരണം നടത്താനാണ് തീരുമാനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Malayalam Font

Problem Reading? Download Malayalam font here