സെര്‍ച്ച്‌ ചെയ്യാം

2010 നവംബർ 6, ശനിയാഴ്‌ച

ബുര്‍ദ ജനകീയമാകുന്നു

എസ് എസ് എഫ് വെള്ളച്ചാല്‍ യൂനിറ്റ് എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച പ്രവര്‍ത്തകരുടെ വീടുകളില്‍ സംഘടിപ്പിക്കുന്ന ബുര്‍ദ മജ് ലിസിന് ആവേശകരമായ പ്രതികരണം. ഇത് വരെ 4 ബുര്ടകള്‍ നടന്നു കഴിഞ്ഞു. ബൂകിംഗ് തുടരുമ്പോഴും പലര്‍ക്കും കാത്തിരിക്കേണ്ട അവ്സ്തയാനുള്ളത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Malayalam Font

Problem Reading? Download Malayalam font here