വെള്ളച്ചാല്‍: 2011 ജനുവരി 4 ന് ഇവിടെ നടക്കുന്ന മര്‍കസ് സമ്മേളന പ്രചാരണ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതമായി. ഷാഫി ബാഖ്‌അവി ചെയര്‍മാനായി സ്വാഗത സംഗത്തിന് രൂപം നല്‍കിയിട്ടുണ്ട്. ധന സമാഹരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായി പരിപാടിയുടെ ഖജാന്‍ജി മുഹിയുധീന്‍ അറിയിച്ചു. പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകള്‍ തോറും ലഖുലേഖ വിതരണവും നാട് നീലെയുള്ള പോസ്റ്റര്‍ പ്രചാരണവും നടന്നു വരുന്നതായി പ്രചാരണ സമിതി കണ്‍വീനെര്‍ മുനീര്‍ അറിയിച്ചു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ