സുന്നി ബാലസംഘം കോറാഡ് സര്‍ക്കിള്‍ പുന:സംഘടന വെള്ളച്ചാല്‍ സുന്നി മദ്രസയില്‍ നടന്നു. സര്കിളിലെ 7 യൂണിറ്റുകളില്‍ നിന്നായി അറുപതിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മൂസാന്‍ മുസ്ലിയാര് പുല്പറംബ് പ്രാര്‍ത്ഥന നിര്‍വഹിച്ച പരിപാടിയില്‍ ആരിഫ് ദുഹ്നി പുത്തന്‍തെരു ക്ലാസ്സ് എടുത്തു, തിരൂര്‍ ഡിവിഷന് കള്ചെരല് കണ്‍വീനെര്‍ ഹംസ കുരുവട്ടിശേരി പദ്ധതി അവതരണം നടത്തി. കോറാഡ് സെക്ടര്‍ കള്ചെരല് കണ്‍വീനെര്‍ ഇസ്മായില്‍ വെള്ളച്ചാല്‍ സ്വാഗതവും സുന്നി ബാലസംഘം കോറാഡ് സര്‍ക്കിള്‍ ജോയിന്റ് സെക്രടറി റഹൂഫ് വെള്ളച്ചാല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വെള്ളച്ചാല്‍ ടൌണില്‍ സുന്നി ബാലസംഘത്തിന്റെ ഗംഭീര പ്രകടനവും നടന്നു.
സുന്നി ബാലസംഘം കോറാഡ് സര്‍ക്കിള്‍ കമ്മിറ്റി
V - അബ്ദുല്ലത്വീഫ് ചുരങ്ങര (സെക്രടറി)
I - ഷമീര്‍ യു വെള്ളച്ചാല്‍ (പ്രസിഡണ്ട്)
B - ശരഫുധീന്‍ കുറുവട്ടിശേരി (ട്രെശേരെര്)
G - മുഹമ്മദ് ഷഫീക് കോറാഡ് (വൈസ് പ്രസിഡന്റ്)
Y - ഹബീബ് റഹ്മാന് ചുരങ്ങര (വൈസ് പ്രസിഡന്റ്)
O - റഹൂഫ് വെള്ളച്ചാല്‍ (ജോയിന്റ് സെക്രടറി)
R - മുനീര്‍ കുറുവട്ടിശേരി (ജോയിന്റ് സെക്രടറി)
പ്രവര്‍ത്തകസമിതി അംഗങ്ങള്‍
മുഹമ്മദ് ഹാരിസ് കോറാഡ്, ഹാരിസ് പുല്പറംബ്, നാഫിസ് കുറുവട്ടിശേരി, ഷാഹിദ് തലക്കട്ടുര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ