സെര്‍ച്ച്‌ ചെയ്യാം

2009 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

നാടിളക്കി യൂണിറ്റ്‌ പദയാത്ര


നാടിന്‍റെ മുക്കുംമൂലകളില്‍ സമ്മേളന സന്ദേശം എത്തിക്കുക എണ്ണ ഉദ്ദേശ്യത്തോടെ യൂണിറ്റ്‌ കമ്മിറ്റി നടത്തിയ 'യൂണിറ്റ്‌ പദയാത്ര'യില്‍ പ്രവര്‍ത്തകര്‍ ആവേശത്തോടെ അണിചേര്‍ന്നു. എസ്.ബി.എസ് സഹകരണത്തോടെ നടത്തിയ പദയാത്ര അയ്യായ കുന്ന് ജാറം സിയാരതോടെ ആരംഭിച്ചു. തുടര്‍ന്ന് MK.നഗര്‍, NT.പാറ, അയ്യപ്പനിടവഴി, അയ്യായ, ഇല്ലത്തപ്പടി, CP.നഗര്‍, വെള്ളച്ചാല്‍, കരുവെട്ടീപ്പാര, സ്കൂള്‍പടി വഴി വെള്ളച്ചാലില്‍ അവസാനിച്ചപ്പോഴേക്കും ആളുകളുടെ എണ്ണം വര്ധിച്ത്തെ ഉള്ളൂ. 25-ഇല്‍ അധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Malayalam Font

Problem Reading? Download Malayalam font here