ലവ്-ജിഹാദ്!!!
ഇസ്ലാമോഫോബിയ എന്ന മാരക രോഗത്തിന് കേരളത്തില്‍ നിന്നൊരു സംഭാവന!
കോടതിക്ക് പോലും dictionary-യിലെ ഒരു പുതിയ പദമാണ് ലവ്-ജിഹാദ്.
നല്ല പേരു, ഒരു SBS പ്രവര്‍ത്തകന്‍ പറഞ്ച പോലെ 'കുട്ടികള്‍ക്കിടാന്‍ കൊള്ളാം'.
ഇസ്ലാമിനെ തകര്‍ക്കാന്‍ കച്ച കെട്ടിയിരങ്ങിയിരിക്കുന്ന സംഘപരിവാര്‍ സക്തികള്‍ക്ക് താക്കീതാവാന്‍ SSF ഒരുങ്ങുകയാണ്. പ്രതിഷേധ സമ്മേളനം നവംബര്‍ 13 വെള്ളി തിരൂരില്‍ നടക്കുന്നു. തിരൂര്‍ ദിവിസേഷന് വേണ്ടി ഞങ്ങള്‍ ഏവരേയും ക്ഷണിക്കുന്നു,
ആശംസകളോടെ....
SSF വെള്ളച്ചാല്‍ യൂണിറ്റ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ