സെര്‍ച്ച്‌ ചെയ്യാം

2010 ഫെബ്രുവരി 28, ഞായറാഴ്‌ച

നാടെങ്ങും നബിദിനാഘോഷം കൊണ്ടാടി




വെള്ളച്ചാല്‍: നാടെങ്ങും റബീഉല്‍ അവല്‍ 12,13 നും തിരുനബി (സ്വ) യുടെ ജന്മദിനാഘോഷം കൊണ്ടാടി. വെള്ളച്ചാല്‍ സുന്നി മദ്രസയില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് സയ്യിദ് VTS തങ്ങളും ച്ചുരങ്ങരയില്‍ ന്ഹയരാഴ്ച രാവിലെ 8 മണിക്ക് ബഹു: കുഞ്ഞിമോന്‍ ഹാജിയും പതാക ഉയര്‍ത്തിയതോടെ നബിധിനാഘോഷതിന്‍ തുടക്കമായി. പിന്നീട് നടന്ന റാലിയിലും മൌളിധിലും അന്നധാനതിലും നിരവധി ആളുകള്‍ പങ്കെടുത്തു. വയ്കുന്നേരം വിധ്യാര്തികളുടെ കലാപരിപാടികള്‍ക്ക് ശേഷം അര്‍ദ്ധരാത്രി സമാപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Malayalam Font

Problem Reading? Download Malayalam font here