സെര്‍ച്ച്‌ ചെയ്യാം

2010 ഫെബ്രുവരി 28, ഞായറാഴ്‌ച

കരുത്തു തെളിയിച്ചു ഓമച്ചപ്പുഴ മീലാദ് സമ്മേളനം

ഓമച്ചപ്പുഴയില്‍നടന്ന "ഇഷ്ഖെ മദീന" മീലാദ് പ്രോഗ്രാമില്‍ AP ഉസ്താദ് സംസാരിക്കുന്നു.
ഓമച്ചപ്പുഴ: പുത്തന്‍ പള്ളിക്ക് സമീപം നടന്ന "ഇഷ്ഖെ മദീന" മീലാദ് പ്രോഗ്രാം അഹ്ലുസ്സുന്നയുടെ അജയ്യത ഒരിക്കല്‍ കൂടി വിളിച്ചോതി. പകര ഉസ്താദ്, a.p ഉസ്താദ് തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍, മുസ്തഫ ബാഖവി, ബാവ ഉസ്താദ് തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ച്. എ. പി ഉസ്താദിനെ വൈലതൂരില്‍ നിന്ന് ആനയിച്ചു കൊണ്ടുവരാന്‍ 60-ഓളം ബൈക്കുകളും മറ്റു വാഹനങ്ങളും അണിനിരന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Malayalam Font

Problem Reading? Download Malayalam font here