വൈലത്തൂര്‍ : എസ്. എസ്. എഫ് വെള്ളച്ചാല്‍ യൂനിറിനെ കുറിച്ച് സംസ്ഥാന ഉപധ്യക്ഷന്റെ പരാമര്‍ശം. ഇവിടെ നടന്ന ഡിവിഷന്‍ കൌണ്‍സിലില്‍ ആണ് "സ്വന്തമായി വെബ്സൈറ്റ് ഉള്ള യൂനിറ്റ് നിങ്ങളുടെ ദിവിസിഒനില്‍ ആണ്" എന്ന് വെള്ളച്ചാല്‍ യൂനിറിനെ കുറിച്ച് എസ്. എസ്. എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. വി സ്വാദിക്സകാഫി പറഞ്ഞത്.
കൌണ്‍സിലിന്റെ അവസാനം മദീന മഖ്ദൂം മുതല്‍ വൈലത്തൂര്‍ വരെ പ്രകടനവും വൈലതുരില്‍ പൊതുയോഗവും നടന്നു. യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍ തലങ്ങളിലെ പുതിയ നേതാക്കള്‍ raaliyil ani nirannu.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ