ത്വാഹിര്‍ സഖ്‌ഉഅഫി സംസാരിക്കുന്നു
യൂനുസ് സഖ്‌ഉഅഫി നന്നംബ്ര സംസാരിക്കുന്നു
പ്രചാരണ സമ്മേളനത്തിന്റെ പ്രൌധമായ സദസ്സ് വെള്ളച്ചാല്‍: മര്‍കസ് സമ്മേളന പ്രചാരണ സമ്മേളനത്തിന് പരിസമാപ്തി. ഇന്നലെ (4/1/11) വെള്ളച്ചാല്‍ ടൌണിലെ ഒഴുര്‍ റോഡില്‍ നടന്ന പരിപാടിയില്‍ മുന്നൂറിലധികം ജനങ്ങള്‍ പങ്കെടുത്തു. ത്വാഹിര്‍ സഖ്‌ഉഅഫി മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തിയ സമ്മേളനത്തിന് സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ കോട്ടക്കല്‍ പ്രാര്‍ത്ഥന നിര്‍വഹിച് ആധ്യക്ഷം വഹിച്ചു. യൂനുസ് സഖ്‌ഉഅഫി നന്നംബ്ര പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. യൂനിറ്റ് സെക്രടറി ശരീഫ് സ്വാഗതവും യൂനിറ്റ് ട്രെസേരെര്‍ സകരിയ്യ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ