സെര്‍ച്ച്‌ ചെയ്യാം

2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

SSF സിവില്‍ സര്‍വീസ് അപേക്ഷ ക്ഷണിച്ചു

SSF സ്കൂള്‍ ഓഫ് സിവില്‍ സര്‍വീസ് പ്രവേശന പരീകഷ(CET - Common Entrance Test)ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 നു മുമ്പ് അപേക്ഷിക്കണം. അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ അഡ്രെസ്സ് (http://ssfonline.net/wp-content/uploads/2011/02/civil011.pdf) കോപ്പി ചെയ്യുകയോ www.ssfonline.net എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Malayalam Font

Problem Reading? Download Malayalam font here