സെര്‍ച്ച്‌ ചെയ്യാം

2011, മാർച്ച് 7, തിങ്കളാഴ്‌ച

സുന്നി ബാലസംഘം പഠനോല്സവം


വെള്ളച്ചാല്‍ യൂനിറ്റ് സുന്നി ബാലസംഘം പഠനോല്സവത്തില്‍ നിന്ന്

വെള്ളച്ചാല്‍: യൂനിറ്റ് സുന്നി ബാലസംഘം പഠനോല്സവം വെള്ളച്ചാല്‍ ലിറ്റില്‍ ഫ്ലവര്‍ മോഡല്‍ സ്കൂളില്‍ നടന്നു. അസീസ്‌ മാസ്റ്റര്‍ മീനടതൂര്‍ നേതൃത്വം നല്‍കിയ പ്രസ്തുത ട്രെയിനിംഗ് പ്രോഗ്രാമില്‍ ജാതി മത ഭേദമന്യേ അന്‍പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സവാഫ് മാസ്റ്റര്‍ വിദ്യാര്തികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ എത്തിയിരുന്നു. യൂനിറ്റ് കുല്ചെരല്‍ കൌന്‍സില്‍ ചെയര്‍മാന്‍ ഷക്കീര്‍ ഉരോതിയില്‍ സ്വാഗതവും കന്വീനെര്‍ മുനീര്‍ എം. പീ നന്നിയും പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Malayalam Font

Problem Reading? Download Malayalam font here