സെര്‍ച്ച്‌ ചെയ്യാം

2011, ജൂൺ 13, തിങ്കളാഴ്‌ച

സൗജന്യ സ്പോക്കന്‍ ഇംഗ്ലീഷ് കോഴ്സ്

വെള്ളച്ചാല്‍: എസ് എസ് എഫ് വെള്ളച്ചാല്‍ യൂനിറ്റ് എജുക്കേഷന്‍ ആന്‍റ് ഗൈടെന്‍സ് സെല്‍ നടത്തുന്ന സൗജന്യ സ്പോക്കന്‍ ഇംഗ്ലീഷ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ ആഴ്ചയിലും ഒരു ദിവസം ആയിരിക്കും ക്ലാസ്സ്‌. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നാട്ടുകാര്‍ info@SSFvellachal.co.cc എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Malayalam Font

Problem Reading? Download Malayalam font here