സെര്‍ച്ച്‌ ചെയ്യാം

2011, ജൂലൈ 9, ശനിയാഴ്‌ച

സുന്നി കോര്ടിനേഷന്‍ കമ്മിറ്റി യോഗം ഇന്ന്

വെള്ളച്ചാല്‍: അയ്യായ മഹല്ല് സുന്നി കോര്ടിനേഷന്‍ കമ്മിറ്റി യോഗം ഇന്ന് (9/9/ 2011, ശനിയാഴ്ച) എസ് എസ് എഫ് വെള്ളച്ചാല്‍ യൂനിറ്റ് ഓഫീസില്‍ വെച്ച് നടക്കും. മഗ്രിബിനു ശേഷം നടക്കുന്ന പ്രസ്തുത യോഗത്തില്‍ പ്രദേശത്തെ മുഴുവന്‍ സുന്നീ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് SSF, SYS, SMA, SJM, RSC നേതാക്കള്‍ അറിയിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Malayalam Font

Problem Reading? Download Malayalam font here